X
കനക

കനക

Actress/Actor

ജീവചരിത്രം

മലയാളം, തമിഴ് ചലച്ചിത്രനടിയാണ് കനക.1973 ജൂലായ് 14ന് ചെന്നൈയില്‍ ജനനം.കനക ലക്ഷ്മി എന്നാണ് യുഥാര്‍ത്ഥ പേര്. ദേവദാസ്, ദേവിക എന്നാണ് മാതാപിതാക്കളുടെ പേര്.1989 പ്രദര്‍ശനത്തിനെത്തിയ കരകാട്ടക്കാരനാണ് ആദ്യ ചിത്രം.ചിത്രം മികച്ച വിജയമാണ് നേടിയത്. എന്നാല്‍ പിന്നീട് കനക അഭിനയിച്ച പല ചിത്രങ്ങളും  വിചാരിച്ചത്ര വിജയം നേടിയില്ല.   മലയാളത്തിലെ ആദ്യ ചിത്രം ഗോഡ്ഫാദര്‍ ആണ്. വിയറ്റാനാം കോളനി, ഗോളാന്തര വാര്‍ത്ത, കുസൃതിക്കാറ്റ്, നരസിംഹം, പിന്‍ഗാമി, വാര്‍ദ്ധക്യപുരാണം എന്നിവയാണ്  അഭിനയിച്ച മറ്റു ചിത്രങ്ങള്‍. അതിസയ പിറവി, പെരിയ കുടംബം, ചാമുണ്ടി എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.  രജനീകാന്ത്,മമ്മൂട്ടി, മോഹന്‍ലാല്‍, വിജയ്കാന്ത്, പ്രഭു, കാര്‍ത്തിക് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം കനക അഭിനയിച്ചിട്ടുണ്ട്.2004ല്‍ വിവാഹം കഴിഞ്ഞതോടെ താരം സിനിമയില്‍ നിന്നും വിട്ടുനിന്നു.


കനക സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
നരസിംഹം
Malayalam
As Actress
ഷാജി കൈലാസ് 26 Jan 2000
ലാൽ 25 Dec 1993
ഗോഡ്ഫാദർ
Malayalam
As Actor
ലാൽ 15 Nov 1991

കനക: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് കനക
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കനക ആസ്തി

ആസ്തി

Frequently Asked Questions (FAQs) About കനക

What is കനക's age?

The age of കനക in the 2026 was NA.

What is കനക's latest movie?

The most recent movies for കനക is നരസിംഹം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+