X
ഹോം » താരങ്ങള്‍ » കനക » ജീവചരിത്രം
കനക
Actress/Actor

കനക ജീവചരിത്രം

മലയാളം, തമിഴ് ചലച്ചിത്രനടിയാണ് കനക.1973 ജൂലായ് 14ന് ചെന്നൈയില്‍ ജനനം.കനക ലക്ഷ്മി എന്നാണ് യുഥാര്‍ത്ഥ പേര്. ദേവദാസ്, ദേവിക എന്നാണ് മാതാപിതാക്കളുടെ പേര്.1989 പ്രദര്‍ശനത്തിനെത്തിയ കരകാട്ടക്കാരനാണ് ആദ്യ ചിത്രം.ചിത്രം മികച്ച വിജയമാണ് നേടിയത്. എന്നാല്‍ പിന്നീട് കനക അഭിനയിച്ച പല ചിത്രങ്ങളും  വിചാരിച്ചത്ര വിജയം നേടിയില്ല.  

മലയാളത്തിലെ ആദ്യ ചിത്രം ഗോഡ്ഫാദര്‍ ആണ്. വിയറ്റാനാം കോളനി, ഗോളാന്തര വാര്‍ത്ത, കുസൃതിക്കാറ്റ്, നരസിംഹം, പിന്‍ഗാമി, വാര്‍ദ്ധക്യപുരാണം എന്നിവയാണ്  അഭിനയിച്ച മറ്റു ചിത്രങ്ങള്‍. അതിസയ പിറവി, പെരിയ കുടംബം, ചാമുണ്ടി എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 

രജനീകാന്ത്,മമ്മൂട്ടി, മോഹന്‍ലാല്‍, വിജയ്കാന്ത്, പ്രഭു, കാര്‍ത്തിക് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം കനക അഭിനയിച്ചിട്ടുണ്ട്.2004ല്‍ വിവാഹം കഴിഞ്ഞതോടെ താരം സിനിമയില്‍ നിന്നും വിട്ടുനിന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+