X
മലയാളം » സിനിമകള്‍ » കിലുക്കം
കിലുക്കം

കിലുക്കം

Comedy | Romance | 15 Aug 1991 |
Malayalam

2.5 /5 Users

5 /5 Filmibeat

കിലുക്കം കഥ

പ്രിയദർശന്റെ സംവിധാനത്തിൽ 1991-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കിലുക്കം. ഈ ചിത്രത്തിൽ മോഹൻലാലും രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഇവരെ കൂടാതെ ജഗതി ശ്രീകുമാർ,  ഇന്നസെന്റ് തുടങ്ങിയവരും മറ്റു വേഷങ്ങൾ ചെയ്യുന്നു. സുപ്രീം കോടതിയിൽ നിന്നും റിട്ടയർ ചെയ്ത ചീഫ് ജസ്റ്റീസ് പിള്ളയുടെ (തിലകൻ) അവിഹിത ബന്ധത്തിലുള്ള മകളാണ് താൻ എന്ന തെറ്റിദ്ധാരണയിൽ നന്ദിനി (രേവതി), പിതാവിനെ അന്വേഷിച്ച് ഊട്ടിയിലെത്തുന്നു. ജോജി (മോഹൻലാൽ) എന്ന ടൂറിസ്റ്റ് ഗൈഡിനെ പരിചയപ്പെടുന്ന അവൾ, ഭ്രാന്ത് അഭിനയിച്ച് ജോജിയിടെ വീട്ടിൽ കയറിക്കൂടുന്നു. സാവധാനം നന്ദിനി സത്യം വെളിപ്പെടുത്തുകയും അവർ പ്രണയത്തിലാകുകയും ചെയ്യുന്നു. ജോജിയുടെ കൂട്ടുകാരനായ നിശ്ചൽ (ജഗതി ശ്രീകുമാർ) എന്ന ഫോട്ടോഗ്രാഫറുടെയും, കിട്ടുണ്ണി (ഇന്നസെന്റ്) എന്ന വേലക്കാരന്റെയും കഥകൾ ഇതോടൊപ്പം അവതരിപ്പിക്കപ്പെടുന്നു. തുടർന്ന് നന്ദിനി തന്റെ യഥാർത്ഥ പിതാവിനെ തിച്ചറിയുന്നതോടെ ചിത്രം അവസാനിക്കുന്നു.      
Read More

കിലുക്കം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കിലുക്കം ക്രൂ വിവരങ്ങൾ

സംവിധായകന്‍ പ്രിയദർശൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എസ് പി വെങ്കിടേഷ്
നിര്‍മ്മാതാവ്‌ ആർ മോഹൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കിലുക്കം വാർത്തകൾ

കിലുക്കം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കിലുക്കം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+