രഞ്ജിനി
Actress/Actor
1980 കളിൽ ദക്ഷിണേന്ത്യൻ സിനിമകളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ ഒന്നാം നിര നായികാതാരമായിരുന്നു രഞ്ജിനി. 1970-ൽ സെൽവരാജ് ലില്ലി ദമ്പതികളുടെ മകളായി സിംഗപ്പൂരിൽ ജനിച്ചു. സാഷ സെൽവരാജ് എന്നാണ് യഥാർഥ പേര്.[ തമിഴ് ചലച്ചിത്ര സംവിധായകൻ ഭാരതിരാജ ആണ് രഞ്ജിനി...
ReadMore
Famous For
1980 കളിൽ ദക്ഷിണേന്ത്യൻ സിനിമകളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ ഒന്നാം നിര നായികാതാരമായിരുന്നു രഞ്ജിനി. 1970-ൽ സെൽവരാജ് ലില്ലി ദമ്പതികളുടെ മകളായി സിംഗപ്പൂരിൽ ജനിച്ചു. സാഷ സെൽവരാജ് എന്നാണ് യഥാർഥ പേര്.[ തമിഴ് ചലച്ചിത്ര സംവിധായകൻ ഭാരതിരാജ ആണ് രഞ്ജിനി എന്ന പേര് നൽകിയത്. അദ്ദേഹത്തിന്റെ 'മുതൽ മര്യാദൈ' ആയിരുന്നു ആദ്യചിത്രം. മലയാളത്തിലെ ആദ്യചിത്രം 'സ്വാതിതിരുനാൾ' ആയിരുന്നു. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം, വർണം, കാലാൾപട, കോട്ടയം കുഞ്ഞച്ചൻ, മുഖം, കസ്റ്റംസ് ഡയറി, അനന്ത വൃത്താന്തം, കൗതുക വാർത്തകൾ, പാവക്കൂത്ത്, ന്യൂസ്, നന്മനിറഞ്ഞവൻ ശ്രീനിവാസൻ, ഒരുക്കം, അഗ്നിനിലാവ്, ഖണ്ഡകാവ്യം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ രഞ്ജിനി അഭിനയിച്ചിട്ടുണ്ട്.
Read More
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
രഞ്ജിനി അഭിപ്രായം