Celebs»Renjini»Biography

    രഞ്ജിനി ജീവചരിത്രം

    1980 കളിൽ ദക്ഷിണേന്ത്യൻ സിനിമകളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ ഒന്നാം നിര നായികാതാരമായിരുന്നു രഞ്ജിനി. 1970-ൽ സെൽവരാജ് ലില്ലി ദമ്പതികളുടെ മകളായി സിംഗപ്പൂരിൽ ജനിച്ചു. സാഷ സെൽവരാജ് എന്നാണ് യഥാർഥ പേര്.[ തമിഴ് ചലച്ചിത്ര സംവിധായകൻ ഭാരതിരാജ ആണ് രഞ്ജിനി എന്ന പേര് നൽകിയത്. അദ്ദേഹത്തിന്റെ 'മുതൽ മര്യാദൈ' ആയിരുന്നു ആദ്യചിത്രം. മലയാളത്തിലെ ആദ്യചിത്രം 'സ്വാതിതിരുനാൾ' ആയിരുന്നു. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം, വർണം, കാലാൾപട, കോട്ടയം കുഞ്ഞച്ചൻ, മുഖം, കസ്റ്റംസ് ഡയറി, അനന്ത വൃത്താന്തം, കൗതുക വാർത്തകൾ, പാവക്കൂത്ത്, ന്യൂസ്, നന്മനിറഞ്ഞവൻ ശ്രീനിവാസൻ, ഒരുക്കം, അഗ്നിനിലാവ്, ഖണ്ഡകാവ്യം തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളിൽ രഞ്ജിനി അഭിനയിച്ചിട്ടുണ്ട്.

     

     

     

     

     

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X