Malayalam»Movies»Rajavazhcha
    രാജവാഴ്ച

    രാജവാഴ്ച

    Release Date : 1990
    Critics Rating
    100+
    Interseted To Watch
    ജെ ശശികുമാറിന്റെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് രാജവാഴ്ച. എസ് എല്‍ പുരം സാദനന്ദന്റെതാണ് തിരക്കഥ. സുരേഷ് ഗോപി, ശശികുമാര്‍, തിലകന്‍, ചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മാരുതി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ജെ ശശികുമാര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

    • ജെ ശശികുമാര്‍
      Director/Producer
    • ജോൺസൺ
      Music Director
    • എസ് എൽ പുരം സദാനന്ദൻ
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X