ചിത്രം

  ചിത്രം

  Release Date : Dec 1988
  5/5
  Critics Rating
  Audience Review
  പ്രിയദർശൻ സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്‌ ചിത്രം. മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ കഥയെ ആസ്പദമാക്കി പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഹിന്ദിയിലും ഈ ചിത്രം പുനർനിർമ്മിച്ചിട്ടുണ്ട്. ചോരി ചോരി എന്ന പേരിൽ മിഥുൻ ചക്രവർത്തി നായകനായിട്ടാണ് ഈ സിനിമ ഹിന്ദിയിൽ പുനർനിർമ്മിച്ചത്. മലയാളത്തിലെ ജനപ്രീതിനേടിയ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി ചിത്രം കണക്കാക്കപ്പെടുന്നു.

  അമേരിക്കയിൽ താമസിക്കുന്ന രാമചന്ദ്ര മേനോന്റെ മകളാണ് കല്യാണി. അവൾ കേരളത്തിൽ അച്ഛന്റെ സുഹൃത്ത് കൈമളിനോടോപ്പം (നെടുമുടി വേണു) കഴിയുന്നു. ഷാനവാസ്‌...
  • പ്രിയദർശൻ
   Director
  • അപ്പച്ചൻ
   Producer
  • ഇളയരാജ
   Music Director
  • കണ്ണൂർ രാജൻ
   Music Director
  • ഷിബു ചക്രവർത്തി
   Lyricst
  Music Director:
  • ദൂരെ കിഴക്കുദിക്കിൽ
   2.2
  • പാടം പൂത്ത കാലം
   4.2
  • ഈറൻമേഘം
   4
  • കാടുമീനാടുമെല്ലാം
   1.8
  • നഗുമോ
   3.3
  • സ്വാമിനാഥ
   4
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X