X
ഹോം » താരങ്ങള്‍ » ലിസ്സി
ലിസ്സി

ലിസ്സി

Actress
ജീവചരിത്രം:  ഒട്ടേറെ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ലിസി. എറണാകുളം ജില്ലയിലെ പൂക്കോട്ടുപടിയിൽ ജനിച്ചു. ചെറുപ്പത്തിൽ പിതാവിനെ നഷ്ടപ്പെടുകയും, മാതാവ് ഏലിയാമ്മയുടെ സംരക്ഷണയിൽ വളർന്നു സിനിമാരംഗത്തെത്തുകയും അഭിനേത്രി എന്ന് പേരെടുക്കുകയും ചെയ്തു. സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹത്തോടെ ഇവർ അഭിനയ ജീവിതത്തിനു വിരാമമിടുകയും ലക്ഷ്മി എന്ന നാമം സ്വീകരിച്ചു കുടുംബിനിയാകുകയും ചെയ്തു. പിന്നീട് 2014 ഡിസംബർ മാസം വിവാഹബന്ധം നിയമപരമായി വേർപെടുത്തി. കല്യാണി, സിദ്ധാർഥ് എന്നിവരാണ് മക്കൾ. തെലുങ്ക്, തമിഴ് ഭാഷകളിലെ ചലച്ചിത്രങ്ങളിലും ലിസി അഭിനയിച്ചിട്ടുണ്ട്.   
കൂടുതൽ വായിക്കുക

ലിസ്സി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
പ്രിയദർശൻ Dec 1988

ലിസ്സി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ലിസ്സി

പേര് ലിസ്സി
തൊഴില്‍
ജനിച്ച ദിവസം 03 Feb 1967
പ്രായം 59
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ലിസ്സി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+