ലിസ്സി ജീവചരിത്രം

    ഒട്ടേറെ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ലിസി. എറണാകുളം ജില്ലയിലെ പൂക്കോട്ടുപടിയിൽ ജനിച്ചു. ചെറുപ്പത്തിൽ പിതാവിനെ നഷ്ടപ്പെടുകയും, മാതാവ് ഏലിയാമ്മയുടെ സംരക്ഷണയിൽ വളർന്നു സിനിമാരംഗത്തെത്തുകയും അഭിനേത്രി എന്ന് പേരെടുക്കുകയും ചെയ്തു. സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹത്തോടെ ഇവർ അഭിനയ ജീവിതത്തിനു വിരാമമിടുകയും ലക്ഷ്മി എന്ന നാമം സ്വീകരിച്ചു കുടുംബിനിയാകുകയും ചെയ്തു. പിന്നീട് 2014 ഡിസംബർ മാസം വിവാഹബന്ധം നിയമപരമായി വേർപെടുത്തി. കല്യാണി, സിദ്ധാർഥ് എന്നിവരാണ് മക്കൾ. തെലുങ്ക്, തമിഴ് ഭാഷകളിലെ ചലച്ചിത്രങ്ങളിലും ലിസി അഭിനയിച്ചിട്ടുണ്ട്.   
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X