X
ഹോം താരങ്ങള്‍ നെയ്യാറ്റിൻകര വാസുദേവൻ
നെയ്യാറ്റിൻകര വാസുദേവൻ

നെയ്യാറ്റിൻകര വാസുദേവൻ

30 Nov, 1939 |

Singer

ജീവചരിത്രം

കേരളത്തിലെ വളരെ പ്രശസ്തനായ ഒരു കർണാടക സം‌ഗീതജ്ഞ്ഞനായിരുന്നു നെയ്യാറ്റിൻകര വാസുദേവൻ(1940-2008).കർണ്ണാനന്ദകരമായ സ്വരവും, ഭാഷാവ്യാകരണത്തിലെ അപാരമായ പാണ്ഢിത്യവും വരദാനമായി ലഭിച്ച അദ്ദേഹം‌; ഉന്നതകുലജാതർ മാത്രം അരങ്ങുവാണിരുന്ന കർണാടക സം‌ഗീതമേഖലയിൽ, സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനായ ഏതാനും ചിലരിലൊരാളാണ്‌.തെക്കൻ തിരുവിതാംകൂറിലെ, നെയ്യാറ്റിൻ‌കരയിലുള്ള ഒരു ഇടത്തരം‌ കുടുംബത്തിലാണ്‌ വാസുദേവൻ ജനിച്ചത്.  ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിക്ഷണത്തിൽ, സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും പിന്നീട് രാമാനന്ദ് കൃഷ്ണനിൽ നിന്നും അദ്ദേഹം‌ സംഗീതം അഭ്യസിച്ചു.ആലാപന ശൈലിയിലെ പ്രത്യേകതയും മധുരമായ ശബ്ദവും അദ്ദേഹത്തെ കേൾവിക്കാരുടെ പ്രിയങ്കരനാക്കി.തൃപ്പൂണിത്തുറ ആർ‌.എൽ.വി സം‌ഗീത കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായും‌, ആകാശവാണിയിൽ "എ" ഗ്രേഡ് ആർട്ടിസ്റ്റായും‌ അദ്ദേഹം‌ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  റേഡിയോ പരിപാടികളിലൂടെ സംഗീതം പഠിപ്പിച്ചിരുന്ന ഇദ്ദേഹത്തിനു അനേകം ശിഷ്യന്മാരുണ്ട്. ശ്രീവത്സൻ മേനോൻ, മുഖത്തല ശിവജി തുടങ്ങിയവർ ഇദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രമുഖരാണ്.സ്വാതിതിരുനാൾ കൃതികൾക്ക് ഏറെ പ്രചാരം നൽകിയ ഇദ്ദേഹത്തെ 2006 ൽ കേരള സർക്കാർ സ്വാതി പുരസ്‌കാരം നൽകി ആദരിച്ചു.2004ൽ രാഷ്ട്രം പദ്മശ്രീ നൽകി ആദരിച്ചു. നെയ്യാറ്റിങ്കര വാസുദേവൻ, 2008 മെയ് 13നു അന്തരിച്ചു.


നെയ്യാറ്റിൻകര വാസുദേവൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ചിത്രം
Malayalam
As Singer
പ്രിയദർശൻ Dec 1988

നെയ്യാറ്റിൻകര വാസുദേവൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് നെയ്യാറ്റിൻകര വാസുദേവൻ
തൊഴില്‍
ജനിച്ച ദിവസം 1940
പ്രായം 86
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

നെയ്യാറ്റിൻകര വാസുദേവൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About നെയ്യാറ്റിൻകര വാസുദേവൻ

What is നെയ്യാറ്റിൻകര വാസുദേവൻ's age?

The age of നെയ്യാറ്റിൻകര വാസുദേവൻ in the 2026 was 86.

What is the നെയ്യാറ്റിൻകര വാസുദേവൻ date of birth?

The DOB for നെയ്യാറ്റിൻകര വാസുദേവൻ was 30 Nov 1939.

What is നെയ്യാറ്റിൻകര വാസുദേവൻ's latest movie?

The most recent movies for നെയ്യാറ്റിൻകര വാസുദേവൻ is ചിത്രം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+