Celebs»Sujatha Mohan
    സുജാത മോഹൻ

    സുജാത മോഹൻ

    Singer
    Born : 31 Mar 1963
    പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയാണ്  സുജാത മോഹന്‍. ഡോ വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 1963 മാര്‍ച്ച് 31ന് ജനിച്ചു. രണ്ടുവയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ജന്മനാ സംഗീതവാസനയുണ്ടായിരുന്ന സുജാത എട്ടാം വയസില്‍ കലാഭവനില്‍ ചേര്‍ന്നതോടെയാണ്... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയാണ്  സുജാത മോഹന്‍. ഡോ വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 1963 മാര്‍ച്ച് 31ന് ജനിച്ചു. രണ്ടുവയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ജന്മനാ സംഗീതവാസനയുണ്ടായിരുന്ന സുജാത എട്ടാം വയസില്‍ കലാഭവനില്‍ ചേര്‍ന്നതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അക്കാലത്ത് കലാഭവന്‍ സ്ഥാപകന്‍ ആബേലച്ചന്‍ രചിച്ച് പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ സുജാത പാടിയിട്ടുണ്ട്.

    എഴുപതുകളിലും എണ്‍പതുകളിലും ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും ഏറെ പ്രചാരം നേടിയിരുന്ന 'ദൈവമെന്റെ കൂടെയുണ്ട്...', 'അമ്പിളി അമ്മാവാ...', 'അമ്മേ ആരെന്നെ..' തുടങ്ങിയ വേദോപദേശ ഗാനങ്ങള്‍ സുജാതയുടെ കൊച്ചുശബ്ദത്തെ പ്രശസ്തമാക്കി....
    Read More
    സുജാത മോഹൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X