X
മുല്ല

മുല്ല

Drama | 27 Mar 2008 |
Malayalam

2.5 /5 Users

2 /5 Filmibeat

മുല്ല കഥ

2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മുല്ല. ലാൽ ജോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ദിലീപാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മുല്ലയെ അവതരിപ്പിക്കുന്നത്. നായിക പുതുമുഖമായ മീരാ നന്ദനാണ്‌. അനാഥനായ ഒരാളുടെ ജീവിതകഥയാണ് മുല്ല എന്ന ചിത്രം പറയുന്നത്. മുല്ലയുടെ അമ്മ ഒരു വേശ്യയായിരുന്നു, തലയിൽ നിറയെ മുല്ലപ്പൂക്കൾ വെച്ച് രാത്രിയിൽ തൻറെ വരുമാനമാർഗ്ഗത്തിനായി മുല്ലയുടെ അമ്മ പുറത്തേക്കിറങ്ങും, ഇങ്ങനെ ഈ സിത്രീക്ക് മുല്ല എന്ന പേരു വരുകയും തുടർന്ന് അമ്മ മരിച്ചതിനു ശേഷം നായകൻ, മുല്ലയുടെ മകൻ എന്ന ദുഷ്പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്യുന്നു. കാലക്രമേണ മുല്ലയുടെ മകൻ എന്ന പേരിൽ നിന്ന് നായകൻ മുല്ല എന്ന പേരിൽ അറിയപ്പെട്ടു. ഗുണ്ടകളും,പോക്കറ്റടിക്കാരും തമസിച്ചുവന്നിരുന്ന ഒരു കോളനിയിലാണ് മുല്ലയുടെ താമസം.‍ കോളനി നിവാസികളുമായുള്ള സഹവാസം മൂലം മുല്ല ഒരു ഗുണ്ടയായി മാറുന്നു. ഇതിലെ നായിക ഒരു ബേക്കറിയിലെ ജോലിക്കാരിയാണ്. നായികയുടെ അച്ഛനെ കൊല്ലാനുള്ള കൊട്ടേഷൻ ഗുണ്ടയായ മുല്ലയ്ക്ക് ലഭിക്കുന്നു. മുല്ല ഇത് ചെയ്യുകയും ചെയ്യുന്നു.      
Read More

മുല്ല അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മുല്ല ക്രൂ വിവരങ്ങൾ

സംവിധായകന്‍ ലാൽ ജോസ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം വിദ്യാസാഗർ
നിര്‍മ്മാതാവ്‌ സാഗർ ഷെരീഫ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മുല്ല പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

മുല്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+