Celebs»Vidyasagar
    വിദ്യാസാഗർ

    വിദ്യാസാഗർ

    Music Director/Singer
    Born : 02 Mar 1963
    ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന സംഗീത സംവിധായകനാണ് വിദ്യാസാഗർ. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു അദ്ദേഹത്തിൻറെ ജനനം. പിതാവ് യു രാമചന്ദറിന്‌ എട്ട് സംഗീതോപകരണങ്ങൾ വായിക്കാനറിയാമായിരുന്നു. അദ്ദേഹത്തിന്റെ പിതാമഹനായ... ReadMore
    Famous For
    ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന സംഗീത സംവിധായകനാണ് വിദ്യാസാഗർ. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു അദ്ദേഹത്തിൻറെ ജനനം. പിതാവ് യു രാമചന്ദറിന്‌ എട്ട് സംഗീതോപകരണങ്ങൾ വായിക്കാനറിയാമായിരുന്നു. അദ്ദേഹത്തിന്റെ പിതാമഹനായ വരാഹ നരസിംഹ മൂർത്തി വിജയനഗരം ബോബിനി രാജവംശത്തിലെ കൊട്ടാരം വിദ്വാനായിരുന്നു. 1989-ൽ രാജശേഖരൻ (റോബർട്ട്) സംവിധാനം ചെയ്ത പൂമാനം എന്ന തമിഴ് സിനിമയിലെ 'എൻ അൻപേ' എന്ന ഗാനത്തിലൂടെ സ്വതന്ത്ര സംവിധായകനായി. 1993-96 കാലഘട്ടത്തിൽ തെലുങ്ക് സിനിമയിൽ ചേക്കേറിയ അദ്ദേഹം അവിടുത്തെ മുൻ‌നിര സംഗീതസംവിധായകനായി മാറി. നടൻ മമ്മൂട്ടി ആണ് വിദ്യാസാഗറിനെ മലയാള സിനിമയിലെത്തിച്ചത്. 'മലയാള ചിത്രത്തിൽ സംഗീതം ചെയ്യാൻ താല്പര്യമുണ്ടൊ‘ എന്ന്...
    Read More
    വിദ്യാസാഗർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X