Malayalam»Movies»Solamante Theneechakal
    സോളമന്റെ തേനീച്ചകൾ

    സോളമന്റെ തേനീച്ചകൾ

    Release Date : 18 Aug 2022
    Watch Trailer
    Critics Rating
    Audience Review
    ജോജു ജോര്‍ജ്ജ്, വിന്‍സി അലോഷ്യസ്, ദര്‍ശന സുദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമാണ് സോളമന്റെ തേനീച്ചകള്‍. പി.ജി പ്രഗീഷാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

    ബിനു പപ്പു,  ശിവജി ഗുരുവായൂര്‍, മണികണ്ഠന്‍ ആചാരി, ശിവ പാര്‍വതി, റിയാസ് മറിമായം, ഷാജു ശ്രീധര്‍, സുനില്‍ സുഖദ, ശിവ പാര്‍വതി, രശ്മി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    എല്‍ജെ ഫിലിംസിന്റെ ബാനറില്‍ ലാല്‍ ജോസ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. അജ്മല്‍ സാബുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

    • ലാൽ ജോസ്
      Director/Producer
    • വിദ്യാസാഗർ
      Music Director
    • വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
      Lyricst
    • ആതിര സുജിത്ത്
      Singer
    • റീന മുരളി
      Singer
    സോളമന്റെ തേനീച്ചകൾ ട്രെയിലർ
    • ആനന്ദമോ ലിറിക് വീഡിയോ
    • സോളമന്റെ തേനീച്ചകൾ - ട്രെയിലര്‍
    • പഞ്ചാരയ്‌ക്കോ
    • സോളമന്റെ തേനീച്ചകള്‍ - ട്രെയിലര്‍
    Music Director: വിദ്യാസാഗർ
    • പഞ്ചാരയ്‌ക്കോ
      RATE NOW
    • https://www.manoramaonline.com
      0/5
      സുജയുടെയും ഗ്ലെനയുടെയും കുട്ടിക്കളികളും സൗഹൃദവും പ്രണയവുമാണ് ആദ്യപകുതിയെ ആസ്വാദ്യമാക്കിയതെങ്കിൽ രണ്ടാം പകുതിയിൽ സിനിമ ത്രില്ലർ മൂഡിലേക്കാണ് പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നത്.
    • https://keralakaumudi.com
      0/5
      എല്‍.ജെ ഫിലിംസിന്റെ ബാനറില്‍ ലാല്‍ ജോസ് നിര്‍മ്മിച്ചിരിക്കുന്ന സോളമന്റെ തേനീച്ചകള്‍ തിയേറ്ററില്‍ കണ്ട് ആസ്വദിക്കാവുന്നു ഒരു ഡീസന്റ് ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്.
    • https://malayalam.news18.com
      0/5
      വളരെ ലളിതമായി പറഞ്ഞുപോയ കഥയിൽ നവാഗത നായികാനായകന്മാർ തങ്ങളുടെ ഭാഗം കുറ്റമറ്റതാക്കി. ആദ്യ പകുതിയിലെ ഫൈറ്റ് രംഗം, ചൂടുപിടിച്ച വാക്കുതർക്കവും ചെറിയ തോതിലെ കയ്യേറ്റവുമായി തുടർന്ന് പോയെങ്കിൽ എന്ന് തോന്നിയിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X