സോളമന്റെ തേനീച്ചകൾ (2022)
Release date
18 Aug 2022
genre
സോളമന്റെ തേനീച്ചകൾ കഥ/ സംഭവവിവരണം
ജോജു ജോര്‍ജ്ജ്, വിന്‍സി അലോഷ്യസ്, ദര്‍ശന സുദര്ശന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമാണ് സോളമന്റെ തേനീച്ചകള്‍. പി.ജി പ്രഗീഷാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
ബിനു പപ്പു, ശിവജി ഗുരുവായൂര്‍, മണികണ്ഠന് ആചാരി, ശിവ പാര്‍വതി, റിയാസ് മറിമായം, ഷാജു ശ്രീധര്‍, സുനില്‍ സുഖദ, ശിവ പാര്‍വതി, രശ്മി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എല്‍ജെ ഫിലിംസിന്റെ ബാനറില്‍ ലാല്‍ ജോസ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. അജ്മല്‍ സാബുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
**Note:Hey! Would you like to share the story of the movie സോളമന്റെ തേനീച്ചകൾ with us? Please send it to us ([email protected]).