11 Jan, 1960 | Aalappuzha
Lyricst
പ്രശസ്തനായ ഗാനരചയിതാവാണ് വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ. 1960 ജനുവരി 11ന് ആലപ്പുഴ ജില്ലയിലെ വയലാര്‍ എന്ന ഗ്രാമത്തില്‍ ജനനം. ഗാനരചയിതാവ് വയലാര്‍ രാമവര്‍മ്മയും ഭാരതിത്തമ്പുരാട്ടിയുമാണ് മാതാപിതാക്കള്‍. കളമശ്ശേരി രാജഗിരി ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസവും, തിരുവനന്തപുരം തുമ്പയിലെ സെന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്നു പ്രീഡിഗ്രിയും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും ബിരുദവും സമ്പാദിച്ചു. മലയാളചലച്ചിത്രവേദിയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ശരതിനു കഴിഞ്ഞിട്ടുണ്ട്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ചാള്‍സ് ജോസഫ് | 14 Aug 2023 | |
| ലാൽ ജോസ് | 18 Aug 2022 | |
| രഘുരാമ വർമ്മ | 20 Nov 2015 |
| പേര് | വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 11 Jan 1960 |
| പ്രായം | 66 |
| ജനിച്ച സ്ഥലം | Aalappuzha |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ ആസ്തി |
|
| ആസ്തി | |
The age of വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ in the 2026 was 66.
The വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ's was born in Aalappuzha.
The DOB for വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ was 11 Jan 1960.
The most recent movies for വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ is സമാറ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.