X
വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
Lyricst

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ ജീവചരിത്രം

പ്രശസ്തനായ ഗാനരചയിതാവാണ് വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ. 1960 ജനുവരി 11ന്  ആലപ്പുഴ ജില്ലയിലെ വയലാര്‍ എന്ന ഗ്രാമത്തില്‍ ജനനം. ഗാനരചയിതാവ്  വയലാര്‍ രാമവര്‍മ്മയും ഭാരതിത്തമ്പുരാട്ടിയുമാണ് മാതാപിതാക്കള്‍. കളമശ്ശേരി രാജഗിരി ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസവും, തിരുവനന്തപുരം തുമ്പയിലെ സെന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്നു പ്രീഡിഗ്രിയും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും ബിരുദവും സമ്പാദിച്ചു. മലയാളചലച്ചിത്രവേദിയില്‍ തന്റേതായ  വ്യക്തി മുദ്ര പതിപ്പിക്കാന്‍ ശരതിനു കഴിഞ്ഞിട്ടുണ്ട്. 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+