X
ഹോം » താരങ്ങള്‍ » സുഗീത്
സുഗീത്

സുഗീത്

Director
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് സുഗീത്.1978 നവമ്പംര്‍ 14ന് ജനിച്ചു. 2012 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം.കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓര്‍ഡിനറി ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 2013ല്‍ 'ത്രീ ഡോട്ട്‌സ്' എന്ന ചിത്രം ചെയ്തു.പിന്നീട് 'ഒന്നും മിണ്ടാതെ' എന്ന ചിത്രം സംവിധാനം ചെയ്തു. 2015ല്‍ കുഞ്ചോക്കാ ബോബന്‍, ബിജു മോനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'മധുരനാരങ്ങ' എന്ന ചിത്രം ചെയ്തു. 2018ല്‍ കുഞ്ചാക്കോ ബോബന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരീഷ് കണാരന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'ശിക്കാരി ശംഭു' എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രത്തിനുശേഷം പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി  'കിനാവള്ളി' എന്ന ചിത്രം സംവിധാനം ചെയ്തു.പ്രണയവും സൗഹൃദവും നിറഞ്ഞെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.ശ്യാം ശീതളും വിഷ്ണു രാമചന്ദ്രനുമാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്.മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുക്കിയത്. കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ചിത്രം നിര്‍മ്മിച്ചത്.ഭാര്യയുടെ  പേര് സരിത. ശിവാനി, ദേവനാരായണന്‍ എന്നിവരാണ് മക്കള്‍.
കൂടുതൽ വായിക്കുക

സുഗീത് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സുഗീത് 17 Jul 2023
സുഗീത് 26 Sep 2023
സുഗീത് 25 Dec 2019
സുഗീത് 19 Jan 2018

സുഗീത്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സുഗീത്

പേര് സുഗീത്
തൊഴില്‍
ജനിച്ച ദിവസം 14 Nov 1978
പ്രായം 48
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സുഗീത് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+