26 Nov, 1988 |
Actress/Singer/Actor
ചലച്ചിത്ര നടിയും, ടെലിവിഷന്‍ അവതാരകയുമാണ് മീര നന്ദന്‍. 1990 നവംബര്‍ 26ന് നന്ദകുമാറിന്റേയും മായയുടെയും മകളായി എറണാകുളത്തെ ഇളമക്കരയില്‍ പെരുന്തൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. മീര നന്ദകുമാര്‍ എന്നാണ് ശരിയായ പേര്. ഇളമക്കര ഭവന്‍ വിദ്യാമന്ദിര്‍, സെയ്ന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം മണിപ്പാല്‍ സര്‍വ്വകലാശാലയില്‍ വിദൂരപഠനത്തിലൂടെ മാസ് കമ്യുണിക്കേഷന്‍ & ജേണലിസത്തില്‍ ബിരുദാനന്ത ബിരുദം കരസ്ഥമാക്കി. മലയാളം ടെലിവിഷന്‍ പരിപാടികളിലൂടെയാണ് മീര ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2008ല്‍ ദിലീപ് നായകനായി പുറത്തിറങ്ങിയ മുല്ല എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതേ വര്‍ഷം തന്നെ കറന്‍സി, വാല്മീകി എന്ന ചിത്രങ്ങളിലും അഭിനയിച്ചു. 2009ല്‍ പുതിയമുഖം, കേരളാ കഫേ, പത്താം നിലയിലെ തീവണ്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2015ല്‍ ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്‌റ്റേഷനില്‍ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച മീര പിന്നീട് സ്‌റ്റേഷന്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടതോടെ ഗോള്‍ഡ് എഫ്.എം എന്ന സ്‌റ്റേഷനില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചു. റേഡിയോ ജോക്കിയായി തുടരവെയാണ് തമിഴില്‍ ശാന്തമാരുതനെന്ന സിനിമയില്‍ അഭിനയിച്ചത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ബാഷ് മുഹമ്മദ് | 06 Jan 2023 | |
| പ്രമോദ് ജി ഗോപാൽ | 21 Sep 2018 | |
| ഹരി കുമാര്‍ | 06 Nov 2018 | |
| കണ്ണന്‍ പെരുമുടിയൂര്‍ | 19 May 2018 |
| പേര് | മീര നന്ദൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 26 Nov 1988 |
| പ്രായം | 38 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
മീര നന്ദൻ ആസ്തി |
|
| ആസ്തി | |
The age of മീര നന്ദൻ in the 2026 was 38.
The DOB for മീര നന്ദൻ was 26 Nov 1988.
The most recent movies for മീര നന്ദൻ is എന്നാലും ന്റെളിയാ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.