X
മലയാളം » സിനിമകള്‍ » വാമനന്‍
വാമനന്‍

വാമനന്‍

Horror | Thriller | 16 Dec 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

വാമനന്‍ കഥ

ഇന്ദ്രന്‍സിനെ നായകനാക്കി എ.ബി ബിനില്‍ സംവിധാനം ചെയ്ത ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രമാണ് വാമനന്‍. വിജയ് ബാബു, സീമ ജി നായര്‍, ഹരീഷ് കണാരന്‍, സിനു സിദ്ധാര്‍ത്ഥ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.   ഒരു മലയോര ഗ്രാമത്തില്‍ ഹോംസ്‌റ്റേ മാനേജരായി ജോലി ചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വാമനന്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹൈറേഞ്ചിലെ ഒരു റിസോര്‍ട്ട് മാനേജരാണ് വാമനന്‍. സീമ ജി നായരാണ് ഇന്ദ്രന്‍സിന്റെ ഭാര്യയായി എത്തുന്നത്. സന്തോഷ് വർമ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് മിഥുന്‍ ജോര്‍ജ് സംഗീതം നല്‍കിയിരിക്കുന്നു. മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്‌.
Read More

വാമനന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

വാമനന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ എ.ബി ബിനില്‍
കഥ എ.ബി ബിനില്‍
സംഗതി എ.ബി ബിനില്‍
ഛായാഗ്രഹണം അരുൺ ശിവൻ
സംപാദക സനൽ രാജ്
സംഗീതം നിതിന്‍ ജോര്‍ജ്ജ്
നിര്‍മ്മാതാവ്‌ അരുണ്‍ ബാബു കെ.ബി, സമ അലി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

വാമനന്‍ വിമർശകരുടെ അവലോകനം

https://malayalam.samayam.com/malayalam-cinema/movie-review/indrans-seema-g-nair-baiju-nirmal-palazhi-starrer-vamanan-movie-review-rating/moviereview/96279522.cms
2022 ൽ ഇടവേളകളിലെത്തിയ ചെറിയ ബജറ്റിലൊരുങ്ങിയ ഒരുപിടി ത്രില്ലർ ചിത്രങ്ങളിൽ ഒന്ന് എന്നതിനപ്പുറത്തേക്ക് സഞ്ചരിക്കാൻ‌ വാമനനു കഴിയുന്നില്ല.
https://www.manoramaonline.com/movies/movie-reviews/2022/12/17/vaamanan-movie-review.html
മൂവി ​ഗാങ്സിന്റെ ബാനറിൽ അരുൺ ബാബു നിർമിച്ച് എ.ബി. ബിനിൽ എഴുതി സംവിധാനം ചെയ്ത വാമനൻ എന്ന ചിത്രം ഒരേ സമയം നിങ്ങളെ ഭയപ്പെടുത്തുകയും മനസ് നിറക്കുകയും ചെയ്യും.

വാമനന്‍ ട്രെയിലർ

Video Thumbnail

വാമനന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

വാമനന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+