04 Jul, 1921 | Chennai, Tamil Nadu
Actor
തമിഴ് സിനിമയ്ക്ക് ഒരു തിയേറ്റര്‍ കാലാകാരനും നടനുമായിരുന്നു പൂര്‍ണ്ണം വിശ്വനാഥന്‍. 18ാം വയസ്സില്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോലി തുടങ്ങി. ചിത്രം, വരുഷം 16, തില്ലു മുള്ളു, കേളടി കണ്‍മണി, ആസൈ എന്നീ ചിത്രങ്ങളില്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചു. 2008 ഒക്ടോബറിലാണ് മരിച്ചത്. തമിഴ് നാടക സിനിമകളിൽ പ്രശസ്തനാണ്. സൗത്ത് ഇന്ത്യൻ നാടകത്തിന്ർറെ ഭാഗമായിരുന്നു. ഓൾ ഇന്ത്യ റേഡിയോ ഒരു ന്യൂസ് റീഡർ രംഗത്ത് തിളങ്ങുകയും 1947 ആഗസ്റ്റ് 15 ആദ്യ വാർത്താ ബുള്ളറ്റിൻ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യ പ്രാഖ്യാപന വാർത്ത അവതരിപ്പിച്ചു. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറായി ചെന്നൈ പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ പ്രവർത്തിച്ചു. നിരവധി നാടകങ്ങൾ, ചെറുകഥാ എന്നിവ രചിച്ചിട്ടുണ്ട്.
| പേര് | പൂർണ്ണം വിശ്വനാഥൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 04 Jul 1921 |
| പ്രായം | 105 |
| ജനിച്ച സ്ഥലം | Chennai, Tamil Nadu |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
പൂർണ്ണം വിശ്വനാഥൻ ആസ്തി |
|
| ആസ്തി | |
The age of പൂർണ്ണം വിശ്വനാഥൻ in the 2026 was 105.
The പൂർണ്ണം വിശ്വനാഥൻ's was born in Chennai, Tamil Nadu.
The DOB for പൂർണ്ണം വിശ്വനാഥൻ was 04 Jul 1921.
The most recent movies for പൂർണ്ണം വിശ്വനാഥൻ is ചിത്രം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.