X
ഹോം » താരങ്ങള്‍ » പി.കെ.ആര്‍ പിള്ള
പി.കെ.ആര്‍ പിള്ള

പി.കെ.ആര്‍ പിള്ള

Producer
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും ഷിര്‍ദി സായി ക്രിയേഷന്‍സ് സ്ഥാപകനുമാണ് പി.കെ.ആര്‍ പിള്ള. പി.കെ രാമചന്ദ്രന്‍ പിള്ള എന്നാണ് യഥാര്‍ത്ഥ പേര്. 1984ല്‍ പുറത്തിറങ്ങി വെപ്രാളം എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ട് മലയാള സിനിമയിലെത്തി. പിന്നാലെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു. കിഴക്കുണരും പക്ഷി, അഹം, ചിത്രം, വന്ദനം, അമൃതം ഗമയ തുടങ്ങി പതിനാറ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ തുടങ്ങി എട്ടോളം ചിത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2022ല്‍ പുറത്തിറങ്ങിയ പ്രണയമണിത്തൂവല്‍ ആണ് നിര്‍മ്മിച്ച അവസാന ചിത്രം. അസുഖങ്ങളെ തുടര്‍ന്ന് 2023 മെയ് 16ന് അന്തരിച്ചു.
കൂടുതൽ വായിക്കുക

പി.കെ.ആര്‍ പിള്ള സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
വിനയൻ 05 Apr 2002
as Producer
പ്രിയദർശൻ Dec 1989
as Producer
പ്രിയദർശൻ Dec 1988

പി.കെ.ആര്‍ പിള്ള: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് പി.കെ.ആര്‍ പിള്ള

പേര് പി.കെ.ആര്‍ പിള്ള
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

പി.കെ.ആര്‍ പിള്ള ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+