
പ്രിയദർശന്റെ സംവിധാനത്തിൽ പി കെ ആർ പിള്ള നിർമ്മിച്ച് 1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വന്ദനം. മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ ഗിരിജ ഷെട്ടാർ ആയിരുന്നു നായിക. ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ അഞ്ചു ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. ഈ സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും ബാംഗ്ലൂരിൽ വച്ചാണ് ചിത്രീകരിക്കപ്പെട്ടത്. കഥയുടെ ഏറെ ഭാഗവും സ്റ്റേക്ക് ഔട്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിൽ നിന്നാണ് എടുത്തിരിക്കുന്നത്. പ്രിയദർശൻ പിന്നീട് ഈ ചിത്രം നിർണയം എന്ന പേരിൽ അമല, നാഗാർജുന എന്നിവരെ നായികാനായകന്മാരാക്കി തെലുങ്കിൽ സംവിധാനം ചെയ്തു.
-
മോഹന്‍ലാല്‍as ഉണ്ണികൃഷ്ണൻ
-
ഗിരിജ ഷെട്ടാർas ഗാഥ
-
മുകേഷ്as പീറ്റർ
-
നെടുമുടി വേണുas ഫെർണാണ്ടസ്
-
ജഗദീഷ്as പുരുഷോത്തമൻ നായർ
-
എം ജി സോമൻas പോലീസ് കമ്മീഷണർ
-
ജനാർദ്ദനൻas എം പി
-
ഗണേഷ്as രഘു
-
കൊച്ചിൻ ഹനീഫas വക്കീൽ
-
സുകുമാരിas മാഗി ആന്റി
-
പ്രിയദർശൻDirector
-
ഔസേപ്പച്ചൻMusic Director
-
ഷിബു ചക്രവർത്തിLyricst
-
എം ജി ശ്രീകുമാർSinger
-
സുജാത മോഹൻSinger
-
വന്ദനം നൽകിയ നൊമ്പരം! 29 വർഷങ്ങൾക്ക് ശേഷവും…
-
മോഹന്‍ലാലിനോട് ആര്‍ക്കും ഇഷ്ടം തോന്നിപ്പോകുന്ന കാര്യം... 'വന്ദന'ത്തിലെ ഗാഥയ്ക്കറിയാം അത്...
-
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
-
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
-
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
-
ഫോര്‍പ്ലേ വേണമെന്ന് അവള് പറയുമ്പോള്‍ 'എല്ലാം അറിയാമല്ലേ' എന്ന ആക്ഷേപം, വൈറല്‍ കുറിപ്പ്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ