Celebs»Girija shettar
    ഗിരിജ ഷെട്ടാർ

    ഗിരിജ ഷെട്ടാർ

    Actress
    Born : 20 Jul 1969
    ദക്ഷിണേന്ത്യന്‍ ചലച്ചിത്രനടിയാണ് ഗിരിജ ഷെട്ടാര്‍. 1969 ജൂലൈ 20ന് ഇംഗ്ലണ്ടില്‍ ജനിച്ചു. പതിനെട്ടാം വയസ്സില്‍ ഭരതനാട്യം അഭ്യസിച്ചു. 1989ല്‍  മണിരത്‌നം സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന തെലുഗു ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.... ReadMore
    Famous For
    ദക്ഷിണേന്ത്യന്‍ ചലച്ചിത്രനടിയാണ് ഗിരിജ ഷെട്ടാര്‍. 1969 ജൂലൈ 20ന് ഇംഗ്ലണ്ടില്‍ ജനിച്ചു. പതിനെട്ടാം വയസ്സില്‍ ഭരതനാട്യം അഭ്യസിച്ചു. 1989ല്‍  മണിരത്‌നം സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന തെലുഗു ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തിന് ആ വര്‍ഷത്തെ ജനപ്രീതിയുള്ള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. മണിരത്‌നത്തിന്റെയും സുഹാസിനിയുടെയും വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗിരിജയെ ഗീതാഞ്ജലിയിലെ നായികയായി മണിരത്‌നം തിരഞ്ഞെടുക്കുകയായിരുന്നു.

    തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാക്ഷകളില്‍ ചിത്രം ഹിറ്റായിരുന്നു. തമിഴില്‍ ഇദയത്തെ തിരുടാതെ എന്ന പേരിലാണ് ചിത്രം ഇറങ്ങിയത്....
    Read More
    ഗിരിജ ഷെട്ടാർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X