X
മലയാളം » സിനിമകള്‍ » ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ
ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ

ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ

Drama | 05 Apr 2002 |
Malayalam

2.5 /5 Users

0 /5 Filmibeat

ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ കഥ

വിനയന്റെ സംവിധാനത്തിൽ ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവൻ, കാർത്തിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ. ജയസൂര്യ, ഇന്ദ്രജിത്ത്, കാർത്തിക എന്നിവരുടെ ആദ്യ ചിത്രമാണിത്. ഷിർദ്ദിസായി ക്രിയേഷൻസിന്റെ ബാനറിൽ പി.കെ.ആർ.പിള്ള നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സൂര്യ സിനി ആർട്സ്, ഷിർദ്ദിസായി ക്രിയേഷൻസ്, ശിവശക്തി റിലീസ് എന്നിവർ ചേർന്ന് വിതരണം ചെയ്തിരിക്കുന്നു. ഈ ചിത്രത്തിന്റെ കഥ സംവിധായകനായ വിനയന്റേതാണ്‌. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.
Read More

ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിനയൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ പി.കെ.ആര്‍ പിള്ള
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+