Malayalam»Movies»Nna Thaan Case Kodu
    ന്നാ, താന്‍ കേസ് കൊട്

    ന്നാ, താന്‍ കേസ് കൊട്

    Release Date : 11 Aug 2022
    Watch Trailer
    Critics Rating
    Audience Review
    കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമാണ് ന്നാ, താന്‍ കേസ് കൊട്. കൊഴുമ്മല്‍ രാജീവന്‍ അഥവാ അംബാസ് രാജീവന്‍ എന്നാണ് കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന്റെ പേര്.

    എം.എല്‍.എയുടെ വീട്ടിലേക്ക് ചാടികയറിയ കൊഴുമ്മല്‍ രാജീവന്‍ മന്ത്രിക്കെതിരെ കോടതിയെ സമീപിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

    തമിഴ് താരം ഗായത്രിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗായത്രിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

    സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്....
    • രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍
      Director/Screenplay
    • സന്തോഷ് ടി കുരുവിള
      Producer
    • ആഷിഖ് അബു
      Producer
    • വിന്‍സന്റ്
      Music Director
    • വൈശാഖ് സുഗുണൻ
      Lyricst
    ന്നാ, താന്‍ കേസ് കൊട് ട്രെയിലർ
    • ന്നാ താന്‍ കേസ് കൊട് - ട്രെയിലര്‍
    • ദേവദൂതര്‍ പാടി - വീഡിയോ സോങ്
    • ആടലോടകം ആടിനിക്കണ് വീഡിയോ സോങ്
    • ന്നാ, താന്‍ കേസ് കൊട് - ടീസര്‍
    Music Director: വിന്‍സന്റ്
    • ആടലോടകം ആടിനിക്കണ് വീഡിയോ സോങ്
      RATE NOW
    • ദേവദൂതര്‍ പാടി - വീഡിയോ സോങ്
      3.9
    • https://www.mathrubhumi.com
      0/5
      സാധാരണക്കാരൻ ഒന്ന് തുനിഞ്ഞിറങ്ങിയാൽ ഏത് അധികാരകേന്ദ്രവും ഒന്ന് വിറയ്ക്കും എന്നാണ് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം നൽകുന്ന ആത്യന്തികമായ സന്ദേശം. ധൈര്യമായി ടിക്കറ്റെടുക്കാം ഈ കേസും വാദങ്ങളും കാണാൻ.
    • https://malayalam.news18.com
      0/5
      ഡീഗ്ലാമർ ചെയ്യപ്പെട്ട്, നിൽപ്പിലും നോക്കിലും നടപ്പിലും സംസാരത്തിലും തന്നിലെ ഇതുവരെ കണ്ട നടനെ പാടെ പടിക്കുപുറത്തുനിർത്തിയാണ്, രാജീവന്റെ കുപ്പായത്തിലേക്ക് ചാക്കോച്ചൻ കയറിയത്. 'ദേവദൂതർ പാടി...' ഗാനത്തിന്റെ താളത്തിനൊപ്പം മാത്രമല്ല, തിയേറ്ററിൽ മുഴുവനും രാജീവന്റെ ആറാട്ട് പൂരമാണ് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം.
    • https://www.manoramaonline.com
      0/5
      ചുരുക്കത്തിൽ, അവതരണമികവു കൊണ്ടും ആനുകാലിക പ്രസക്തി കൊണ്ടും സിനിമപ്രേമികളെ ഒരിക്കലും നിരാശപ്പെടുത്താത്ത ഒരു സിനിമയാകും ‘ന്നാ താന്‍ കേസ് കൊട്’ എന്നുറപ്പ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X