X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

പുതുമുഖങ്ങൾക്കൊപ്പം അഭിനയിക്കാത്ത കരീന കപൂർ , സൺ‌ഡേ ജോലി ചെയ്യാത്ത അക്ഷയ് കുമാർ; താരങ്ങളുടെ ഡിമാന്റുകൾ

Author: Administrator | Updated: Monday, May 15, 2023, 10:18 AM [IST]

ഒരു ഐറ്റം സോങ്ങിന് പോലു 3 കോടിയും 4 കോടിയും വാങ്ങുന്നവരാണ് ബോളിവുഡ് താരങ്ങള്‍. എന്നാല്‍ ഇവര്‍ ചുമ്മാ സിനിമയില്‍ അഭിനയിക്കാനും തയ്യാറാല്ല. പല സൂപ്പര്‍താരങ്ങള്‍ക്കും സിനിമകളില്‍ അഭിനയിക്കുന്നതിന് ചില നിര്‍ബന്ധങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കങ്കണ റണാവത്ത്, അക്ഷയ് കുമാര്‍ തുടങ്ങി ബോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ ചില നിര്‍ബന്ധങ്ങളിതാ.

Share:
cover image
കങ്കണ റണാവത്ത്
1

വിവാദ പരാമര്‍ശങ്ങളിലൂടെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് കങ്കണ റണാവത്ത്. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന കങ്കണയ്ക്ക് സിനിമയില്‍ അഭിനയിക്കുന്നതിന് ചില നിബന്ധനകളുണ്ട്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കങ്കണയുടെ മാനേജറാണ് കൈകാര്യം ചെയ്യുന്നത്. മുമ്പ് മാനേജര്‍ റിസ്വാന്‍ സയ്യിദുമായി കങ്കണ ഡേറ്റിങ്ങിലാണെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കള്ളവാര്‍ത്തകള്‍ക്കെതിരെ നടിയുടെ അഭിഭാഷകന്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു.   കൂടുതല്‍ കാണാം


അക്ഷയ് കുമാർ
2

സിനിമയില്‍ അഭിനയിക്കുന്നതിന് നിരവധി നിബന്ധനകളുളള്ള നടനാണ് അക്ഷയ് കുമാര്‍. മുമ്പ് കൊല്ലത്തില്‍ നാലും അഞ്ചും സിനിമകളില്‍ അഭിനയിച്ചിരുന്ന താാരം ഇപ്പോള്‍ സിനിമകളുടെ എണ്ണം കുറച്ചിരിക്കുകയാണ്. കൂടാതെ ഞായറാഴ്ചകളില്‍ ജോലി ചെയ്യാന്‍ ഒട്ടും താല്‍പര്യമില്ലാത്ത നടനാണ് അക്ഷയ് കുമാര്‍. കൂടാതെ ശനിയാഴ്ചകളില്‍ ഉച്ച വരെ മാത്രമേ താരം ജോലി ചെയ്യാറുള്ളു.   കൂടുതല്‍ കാണാം

ഹൃതിക് റോഷന്‍
3

എവിടെയായലും ഭക്ഷണക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത നടനാണ് ഹൃത്വിക് റോഷന്‍. അതുകൊണ്ടുതന്നെ സിനിമാ സെറ്റുകളില്‍ ഹൃത്വിക്കിന് ഭക്ഷണം ഉണ്ടാക്കുന്നത് താരത്തിന്റെ തന്നെ പേഴ്‌സണല്‍ ഷെഫ് ആണ്. ഭക്ഷണത്തോടൊപ്പം തന്നെ വര്‍ക്കൗട്ടിലും കൃത്യമായി ശ്രദ്ധിക്കുന്ന താരമാണ് ഹൃത്വിക്.   കൂടുതല്‍ കാണാം


സൊനാക്ഷി സിന്‍ഹ
4

കോസ്റ്റിയൂം ഡിസൈനറായി സിനിമയിലെത്തിയ സോനാക്ഷി സിന്‍ഹ വളരെ പെട്ടെന്നായിരുന്നു നായികയായി മാറിയത്. 2010ല്‍ പുറത്തിറങ്ങിയ ദബാംഗിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച സോനാക്ഷി ഇന്ന് ബോളിവുഡിലെ തിരക്കുള്ള നടിമാരില്‍ ഒരാളാണ്. എന്നാല്‍ സിനിമകളില്‍ അഭിനയിക്കുന്നതിന് സോനാക്ഷിക്ക് ഒരു നിര്‍ബന്ധമുണ്ട്. സഹതാരങ്ങളുമായി ചുംബന സീനുകൾ ചെയ്യാന്‍ സോനാക്ഷിക്ക് ഇഷ്ടമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.   കൂടുതല്‍ കാണാം

കരീന കപൂര്‍
5

പ്രേക്ഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരസുന്ദരിയാണ് കരീന കപൂര്‍. വിവാഹത്തിനുശേഷവും സിനിമയില്‍ സജീവമാണ് കരീന. മറ്റുള്ള താരങ്ങളെപ്പോലെ തന്നെ സിനിമകളില്‍ അഭിനയിക്കുന്നതിന് കരീനയ്ക്ക് ചില നിബന്ധനകളുണ്ട്. പുതുമുഖങ്ങള്‍ക്കൊപ്പം കരീനയ്ക്ക് അഭിനയിക്കാന്‍ ഇഷ്ട്ടം ഇല്ലെന്നാണ് റിപോർട്ടുകൾ. കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+