Malayalam»Movies»Athiran
    അതിരന്‍

    അതിരന്‍

    Release Date : 12 Apr 2019
    Director : വിവേക്
    2.5/5
    Critics Rating
    3.5/5
    Audience Review
    ഫഹദ് ഫാസിലിനെ നായകനാക്കി വിവേക് സംവിധാനം ചെയ്ത മാണ് അതിരന്‍.സായി പല്ലവിയാണ് ചിത്രത്തിലെ നായിക.ഇതാദ്യമായാണ് സായ് പല്ലവി ഫഹദിനൊപ്പം ഒന്നിക്കുന്നത്.അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്,രണ്‍ജീ പണിക്കര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.എഴുത്തുകാരന്‍ പി എഫ് മാത്യൂസാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുന്നത്.പുത്രന്‍, കുട്ടിസ്രാങ്ക് ഈ മ യൗ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പി എഫ് മാത്യൂസ് വീണ്ടും തൂലിക ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
     
    ഒരു ഡോക്ടറുടെ വേഷത്തിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്.ഊട്ടിയിലെ ഒരു സൈക്കാട്രിക് ഹോസ്പിറ്റല്‍ ആണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.ഒരു...
    • വിവേക്
      Director
    • പി എസ് ജയഹരി
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X