അതിരന്‍
ഫഹദ് ഫാസിലിനെ നായകനാക്കി വിവേക് സംവിധാനം ചെയ്ത മാണ് അതിരന്‍.സായി പല്ലവിയാണ് ചിത്രത്തിലെ നായിക.ഇതാദ്യമായാണ് സായ് പല്ലവി ഫഹദിനൊപ്പം ഒന്നിക്കുന്നത്.അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്,രണ്‍ജീ പണിക്കര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.എഴുത്തുകാരന്‍ പി എഫ് മാത്യൂസാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുന്നത്.പുത്രന്‍, കുട്ടിസ്രാങ്ക് ഈ മ യൗ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പി എഫ് മാത്യൂസ് വീണ്ടും തൂലിക ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്....
അതിരന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം അതിരന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
Uploaded by : Kathir ds


Click it and Unblock the Notifications