X
വിവേക്

വിവേക്

19 Nov, 1961 | Sankarankovil, Tenkasi district

Actor/Lyricst/Director

ജീവചരിത്രം

പ്രശസ്ത തമിഴ് ചലച്ചിത്രതാരമാണ് വിവേക് വിവേകാനന്ദന്‍. 1961 നവംബര്‍ 19ന് ജനിച്ചു. മധുരയിലെ അമേരിക്കന്‍ കോളേജില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദമെടുത്ത വിവേക് ചെന്നൈയില്‍ ജോലി ചെയ്യുന്ന കാലത്ത് മദ്രാസ് ഹ്യൂമര്‍ക്ലബിന്റെ സ്ഥാപകന്‍ പി. ആര്‍ ഗോവിന്ദരാജനാണ് ഇതിഹാസ സംവിധായകന്‍ കെ ബാലചന്ദറിന് വിവേകിനെ പരിചയപ്പെടുത്തുന്നത്. തുടര്‍ന്ന് അദ്ധേഹത്തിനൊപ്പം തിരക്കഥ രചനയിലും വിവേക് സഹായിയായി. 1987ല്‍ പ്രദര്‍ശനത്തിനെത്തിയ  മനതില്‍ ഒരുതി വീണ്ടും എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. കെ ബാലചന്ദറായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അതിനുശേഷം അഭിനയിച്ച ഖുഷി, മിന്നലേ,റണ്‍, സാമി എന്നീ ചിത്രങ്ങളിലെ അഭിനങ്ങളാണ് ചലച്ചിത്രരംഗത്ത് വിവേകിനെ പ്രശസ്തനാക്കുന്നത്.  മികച്ച ഹാസ്യനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നാലു തവണ ലഭിച്ചിട്ടുണ്ട്. റണ്‍, സാമി, ശിവാജി എന്നീ  ചിത്രങ്ങളിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്. കലാലോകത്തിന് നല്‍കി സംഭാവനകളെ പരിഗണിച്ച രാഷ്ട്രം 2009ല്‍ പത്മശ്രീ പുരസ്‌ക്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. റണ്‍, സാമി, പേരഴഗന്‍, എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, അന്യന്‍, വാലി, ധൂള്‍, ആദി, സിങ്കം, ശിവാജി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ഏപ്രില്‍ 17ന് അന്തരിച്ചു.


വിവേക് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അതിരന്‍
Malayalam
As Director
വിവേക് 12 Apr 2019
മെര്‍സല്‍
Malayalam
As Lyricst
ആറ്റ്ലീ 18 Oct 2018
എഴുമിന്‍
Malayalam
As Actor
വിപി വിജി 06 Oct 2018
സേതു രാമന്‍ Nov 2017

വിവേക്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് വിവേക്
തൊഴില്‍
ജനിച്ച ദിവസം 19 Nov 1961
പ്രായം 65
ജനിച്ച സ്ഥലം Sankarankovil, Tenkasi district
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

വിവേക് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About വിവേക്

What is വിവേക്'s age?

The age of വിവേക് in the 2026 was 65.

Where was the വിവേക് born?

The വിവേക്'s was born in Sankarankovil, Tenkasi district.

What is the വിവേക് date of birth?

The DOB for വിവേക് was 19 Nov 1961.

What is വിവേക്'s latest movie?

The most recent movies for വിവേക് is അതിരന്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+