നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. നവീന്‍ ഭാസ്‌കര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, കഥ എഴുതിയത്. സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അവിവാഹിതരായ നാല് ചെറുപ്പക്കാരുടെ രസകരമായ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. കിറുക്കനും കൂട്ടുകാരും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. സിജു വിത്സന്‍, സാനിയ ഇയ്യപ്പന്‍, ഗ്രേസ് ആന്റണി, അജു വര്‍ഗീസ്,...

| സംവിധായകന്‍ | റോഷന്‍ ആന്‍ഡ്രൂസ് |
| ഛായാഗ്രഹണം | അസ്ലം കെ പുരയില്‍ |
| സംപാദക | ടി.ശിവാനന്ദീശ്വരൻ |
| സംഗീതം | ജേക്‌സ് ബിജോയ് |
| നിര്‍മ്മാതാവ് | വിനായക അജിത്ത് |
| ബജറ്റ് | TBA |
| ബോക്സ് ഓഫീസി | TBA |
| ഒടിടി പ്ലാറ്റ്‌ഫോം | TBA |
| ഒടിടി റിലീസ് ഡേറ്റ് | TBA |
മലയാളി പ്രേക്ഷകരധികം കണ്ടു ശീലിക്കാത്ത പ്രമേയത്തെ ഒരു ഫ്രണ്ട്ഷിപ്പ് സ്റ്റോറിയിലേയ്ക്ക് സമന്വയിക്കാന്‍ റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകനു കഴിഞ്ഞിട്ടുണ്ട്. പ്രണയത്തിലെ ബ്രേക്കപ്പുകള്‍പോലെ തീവ്രമാണ്...
റോഷൻ ആൻഡ്രൂസിന്റെ ഇതുവരെയുള്ള ചലച്ചിത്ര ആഖ്യാനങ്ങളില്‍ നിന്ന് തീര്‍ത്തും വേറിട്ട് നില്‍ക്കുന്നതാണ് 'സാറ്റര്‍ഡേ നൈറ്റ്'. സൗഹൃദങ്ങളുടെ രസക്കാഴ്‍ചകള്‍ മാത്രമാകാതെ ഇമോഷനും പ്രാധാന്യം നല്‍കിയിരിക്കുന്നു...
സാറ്റര്‍ഡേ നൈറ്റ് ഒരാഘോഷമാണ്. മനസ്സിലെ ആശങ്കകളും ആകുലതകളുമൊക്കെ മാറ്റിവച്ച് ആസ്വദിക്കാൻ കഴിയുന്ന മനോഹരമായ ചിത്രം.
ചിത്രത്തിന്റെ ദുബായ് പ്രിമിയറിന് ഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. സൗഹൃദത്തിന്റെ മനോഹര കാഴ്ചകളാണ് ചിത്രം സമന്നിച്ചിരിക്കുന്നത്.
Share your thoughts about സാറ്റർഡേ നൈറ്റ്
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.