X
റോഷന്‍ ആന്‍ഡ്രൂസ്
Director/Producer/Actor

റോഷന്‍ ആന്‍ഡ്രൂസ് ജീവചരിത്രം

ഒരു മലയാളചലച്ചിത്ര സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. 1997-ൽ പുറത്തിറങ്ങിയ ഹിറ്റ്ലർ ബ്രദേർസ് എന്ന സിനിമയിൽ സഹസം‌വിധായകനായിട്ടാണ് റോഷന്‍ സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട്, അയാൾ കഥ എഴുതുകയാണ് (1998), നരസിംഹം (2000) എന്നീ സിനിമകളിലും റോഷൻ സഹസം‌വിധായകനായി പ്രവർത്തിച്ചു. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ഉദയനാണ് താരം, നോട്ട് ബുക്ക്‌ എന്നീ ചിത്രങ്ങൾ മികച്ച വിജയങ്ങൾ കൈവരിച്ചു. മോഹൻലാൽ നായകനായി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം നിർവ്വഹിച്ച് 2009-ൽ പുറത്തിറങ്ങിയ 'ഇവിടം സ്വർഗ്ഗമാണ്' എന്ന ചിത്രവും വൻ വിജയമായി മാറി. 
 
 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+