പ്രഖ്യാപനം മുതല്‍ ദിലീപ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു 'ജാക്ക് ആന്റ് ഡാനിയേല്‍'. എന്നാല്‍ വന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. കൂടാതെ നിരവധി ട്രോളുകളും ചിത്രത്തിന് ലഭിച്ചിരുന്നു. ജാക്ക് ആന്റ് ഡാനിയേല്‍ പോലെ വന്‍ ഹൈപ്പിലെത്തി പരാജയപ്പെട്ട 5 ദിലീപ് ചിത്രങ്ങളിതാ.