Celebs»Thomas Joseph Pattathanam
    തോമസ് ജോസഫ് പട്ടത്താനം

    തോമസ് ജോസഫ് പട്ടത്താനം

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് തോമസ് ജോസഫ് പട്ടത്താനം.മാധ്യമപ്രവര്‍ത്തകനായ പി. ശ്രീകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ശബ്ദം ആണ് നിര്‍മ്മിച്ച ചിത്രം.ഒരു കുടുംബത്തിലെ മൂന്ന് വ്യക്തികളെ കേന്ദ്രകഥാപാത്രമാക്കിയാണ് ചിത്രം കഥ പറയുന്നത്.ആ മൂന്നുപേരും... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് തോമസ് ജോസഫ് പട്ടത്താനം.മാധ്യമപ്രവര്‍ത്തകനായ പി. ശ്രീകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ശബ്ദം ആണ് നിര്‍മ്മിച്ച ചിത്രം.ഒരു കുടുംബത്തിലെ മൂന്ന് വ്യക്തികളെ കേന്ദ്രകഥാപാത്രമാക്കിയാണ് ചിത്രം കഥ പറയുന്നത്.ആ മൂന്നുപേരും സംസാരശേഷിയും കേള്‍വി ശേഷിയും ഇല്ലാത്തവരാണ്.മണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലായ കുടുംബത്തിന്റെ നിലനില്‍പ് പോലും ഭീഷണിയാവുന്ന സാഹചര്യത്തിലൂടെയാണ് സിനിമ കടന്നുപോവുന്നത്.ബധിരരും മൂകരമായ ഇവര്‍ സമൂഹത്തില്‍ അനുഭവിക്കുന്ന അവഗണനകളെക്കുറിച്ച് സംസാരിക്കുന്നതിനോടൊപ്പം സമൂഹത്തിലെ ഇവര്‍ അനുഭവിക്കുന്ന അവഗണനകളെക്കുറിച്ചും ചിത്രം പറയുന്നു.ശബ്ദം തന്നെയാണ് ചിത്രത്തിലെ നായകനും വില്ലനും.
    Read More
    തോമസ് ജോസഫ് പട്ടത്താനം അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X