X
ശബ്ദം

ശബ്ദം

Drama | 2018 |
Malayalam

ശബ്ദം കഥ

മാധ്യമപ്രവര്‍ത്തകനായ പി. ശ്രീകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ശബ്ദം.യാഥാര്‍ത്ഥ്യവും ഭാവനാസൃഷ്ടിയും ഒത്തിണങ്ങുന്ന ചിത്രമാണിത്.ഒരു കുടുംബത്തിലെ മൂന്ന് വ്യക്തികളെ കേന്ദ്രകഥാപാത്രമാക്കിയാണ് ചിത്രം കഥ പറയുന്നത്.ആ മൂന്നുപേരും സംസാരശേഷിയും കേള്‍വി ശേഷിയും ഇല്ലാത്തവരാണ്.മണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലായ കുടുംബത്തിന്റെ നിലനില്‍പ് പോലും ഭീഷണിയാവുന്ന സാഹചര്യത്തിലൂടെയാണ് സിനിമ കടന്നുപോവുന്നത്.ബധിരരും മൂകരമായ ഇവര്‍ സമൂഹത്തില്‍ അനുഭവിക്കുന്ന അവഗണനകളെക്കുറിച്ച് സംസാരിക്കുന്നതിനോടൊപ്പം സമൂഹത്തിലെ ഇവര്‍ അനുഭവിക്കുന്ന അവഗണനകളെക്കുറിച്ചും ചിത്രം പറയുന്നു.ശബ്ദം തന്നെയാണ് ചിത്രത്തിലെ നായകനും വില്ലനും.ചക്രപാണിയെന്ന നായകനായി ജയന്ത് മാമ്മന്‍ അഭിനയിക്കുന്നു.ചിത്രത്തിലെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പുതുമുഖങ്ങളാണ്.നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോസിന്റെ മാതാവ് റൂബി തോമസ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കേള്‍വിയും സംസാര ശേഷിയുമില്ലാത്ത സോഫിയ,റിച്ചാര്‍ഡ് സഹോദരങ്ങള്‍ ശബ്ദമില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.ബിച്ചു തിരുമലയുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ജയകൃഷ്ണന്‍ ഉണ്ണികൃഷ്ണനാണ് ക്യാമറയും എഡിറ്റിങ്ങും കളര്‍ കറക്ഷനും നിര്‍വ്വഹിക്കുന്നത്.എസ്.എല്‍.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയന്ത് മാമ്മന്‍,തോമസ് ജോസഫ് പട്ടത്താനം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
Read More

ശബ്ദം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ശബ്ദം ക്രൂ വിവരങ്ങൾ

സംവിധായകന്‍ പി.കെ ശ്രീകുമാര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ബിജിബാല്‍
നിര്‍മ്മാതാവ്‌ ജയന്ത് മാമ്മന്‍, തോമസ് ജോസഫ് പട്ടത്താനം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

ശബ്ദം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+