23 May, 1973 | Thrikkakara
Music Director
മലയാളത്തിലെ പ്രശസ്ത സംഗീതസംവിധായകനാണ് ബിജിബാൽ.2007-ൽ പുറത്തിറങ്ങിയ അറബിക്കഥ എന്ന ലാൽ ജോസ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിക്കൊണ്ടാണ് അദ്ദേഹം സിനിമാജീവിതം ആരംഭിക്കുന്നത്.2008-ൽ മികച്ച സംഗീതസംവിധായകനുള്ള മുല്ലശ്ശേരി പുരസ്കാരം ബിജിബാലിനെ തേടിയെത്തി.2014-ൽ പുറത്തിറങ്ങിയ 7 ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. പരേതയായ ശാന്തിയാണ് ഭാര്യ. ഇവർ അറിയപ്പെടുന്ന നർത്തകിയായിരുന്നു. 2017 ഓഗസ്റ്റ് 29-ന് മസ്തിഷ്കാഘാതത്തെത്തുടർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ വച്ച് ഇവർ അന്തരിച്ചു.ബിജിബാൽ ഈണം നൽകി ആലപിച്ച 'കയ്യൂരുള്ളൊരു സമരസഖാവിന്', ഇടശ്ശേരിയുടെ പ്രമുഖ കവിതയായ പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്കാരം തുടങ്ങിയ രംഗങ്ങളിൽ ശാന്തി അഭിനയിച്ചിരുന്നു.'രാമന്റെ ഏദൻതോട്ടം' എന്ന ചിത്രത്തിനുവേണ്ടി നൃത്തസംവിധാനം നിർവ്വഹിച്ചതും ശാന്തിയാണ്.ദേവദത്ത്, ദയ എന്നീ രണ്ട് മക്കളാണ് ബിജിബാൽ-ശാന്തി ദമ്പതികൾക്ക്. യൂട്യൂബിൽ വൻ ഹിറ്റായി മാറിയ 'ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ' എന്ന ഗാനം ആലപിച്ചത് ദയയാണ്. പുരസ്‌ക്കാരങ്ങള്‍ പുരസ്‌ക്കാരങ്ങള്‍ 2015 പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം - പത്തേമാരി, നീന 2014 - പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം - 2013 - പശ്ചാത്തലസംഗീതത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - (കളിയച്ഛൻ) 2013 - പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം - കളിയച്ഛൻ, ഒഴിമുറി 2011 - ഏഷ്യാ വിഷൻ മൂവി അവാർഡ് - സാൾട്ട് ൻ പെപ്പർ 2008 - നല്ല സംഗീത സംവിധായകനുള്ള മുല്ലശ്ശേരി രാജു സംഗീത അവാർഡ്
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ജി അജയൻ | Dec 2023 | |
| ജയരാജ് വിജയ് | 25 Nov 2023 | |
| സുരേഷ് ഉണ്ണിത്താന്‍ | 10 Dec 2021 | |
| സജി സുരേന്ദ്രന്‍ | 2021 |
| പേര് | ബിജിബാല്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 23 May 1973 |
| പ്രായം | 53 |
| ജനിച്ച സ്ഥലം | Thrikkakara |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ബിജിബാല്‍ ആസ്തി |
|
| ആസ്തി | |
The age of ബിജിബാല്‍ in the 2026 was 53.
The ബിജിബാല്‍'s was born in Thrikkakara.
The DOB for ബിജിബാല്‍ was 23 May 1973.
The most recent movies for ബിജിബാല്‍ is ബദൽ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.