Celebs»Suresh Unnithan
    സുരേഷ് ഉണ്ണിത്താന്‍

    സുരേഷ് ഉണ്ണിത്താന്‍

    Director/Producer
    പ്രശസ്ത സിനിമ-സീരിയല്‍ സംവിധായകനാണ്‌ സുരേഷ് ഉണ്ണിത്താന്‍. പദ്മരാജന്റെ സിനിമകളില്‍ സഹസംവിധായകനായിട്ടാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. പദ്മരാജന്റെ എട്ടോളം ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.   1989ല്‍ ജാതകം എന്ന ചിത്രം... ReadMore
    Famous For
    പ്രശസ്ത സിനിമ-സീരിയല്‍ സംവിധായകനാണ്‌ സുരേഷ് ഉണ്ണിത്താന്‍. പദ്മരാജന്റെ സിനിമകളില്‍ സഹസംവിധായകനായിട്ടാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. പദ്മരാജന്റെ എട്ടോളം ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
     
    1989ല്‍ ജാതകം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. ചിത്രത്തിലൂടെ പുതുമുഖ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു. തുടര്‍ന്ന് രാധാമാധവം,മുഖചിത്രം,ഉത്സവമേളം എന്നിവയടക്കം 12 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
     
    2004ല്‍ സ്വാമി അയ്യപ്പന്‍ എന്ന സീരിയല്‍ സംവിധാനം ചെയ്തുകൊണ്ട് ടെലിവിഷന്‍ രംഗത്തേക്ക് കടന്നുവന്നു. പത്തിലധികം സീരിയലുകള്‍...
    Read More
    സുരേഷ് ഉണ്ണിത്താന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X