Malayalam»Movies»Oridathoridath
    ഒരിടത്തൊരിടത്ത്

    ഒരിടത്തൊരിടത്ത്

    Release Date : 2019
    Cast :
    Critics Rating
    100+
    Interseted To Watch
    ലാലു രാജ് ആറ്റിങ്ങലിന്റെ തിരക്കഥയില്‍ സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരിടത്തൊരിടത്ത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീത പകര്‍ന്നിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയും ബിജിബാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സോബിന്‍ കെ സോമന്‍ എഡിറ്റിങ്ങും ഛായാഗ്രഹണം ജെമിന്‍ ജോം അയ്യനോത്തും നിര്‍വ്വഹിക്കുന്നു. കലാഞ്ജലി ഫിലിംസിന്റെ ബാനറില്‍ അനില്‍ കലാഞ്ജലിയും ബി.എസ് രാധാകൃഷ്ണന്‍ നായരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • സുരേഷ് ഉണ്ണിത്താന്‍
      Director
    • അനില്‍ കലാഞ്ജലി
      Producer
    • ബി.എസ് രാധാകൃഷ്ണന്‍ നായര്‍
      Producer
    • ബിജിബാല്‍
      Music Director
    • ശ്രീകുമാരൻ തമ്പി
      ശ്രീകുമാരൻ തമ്പി
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X