ഒരിടത്തൊരിടത്ത് (2019)
Release date
2019
genre
ഒരിടത്തൊരിടത്ത് കഥ/ സംഭവവിവരണം
ലാലു രാജ് ആറ്റിങ്ങലിന്റെ തിരക്കഥയില്‍ സുരേഷ് ഉണ്ണിത്താന് സംവിധാനം ചെയ്ത ചിത്രമാണ് ഒരിടത്തൊരിടത്ത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീത പകര്‍ന്നിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയും ബിജിബാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സോബിന്‍ കെ സോമന് എഡിറ്റിങ്ങും ഛായാഗ്രഹണം ജെമിന് ജോം അയ്യനോത്തും നിര്‍വ്വഹിക്കുന്നു. കലാഞ്ജലി ഫിലിംസിന്റെ ബാനറില്‍ അനില്‍ കലാഞ്ജലിയും ബി.എസ് രാധാകൃഷ്ണന് നായരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
**Note:Hey! Would you like to share the story of the movie ഒരിടത്തൊരിടത്ത് with us? Please send it to us ([email protected]).