X
ബദൽ

ബദൽ

Drama | Dec 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

ബദൽ കഥ

ജി അജയന്‍ സംവിധാനം ചെയ്ത മലയാള ചിത്രമാണ് ബദല്‍.ലിയോണ ലിഷോയ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മേരി ഗ്രേസി,സലിം കുമാര്‍,സജിത മ ഠത്തില്‍,അനൂപ് ചന്ദ്രന്‍,സുനില്‍ സുഖദ,സിറാജ് മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. റഫീഖ് അഹമ്മദ്,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ജെറാള്‍ഡ് രാജമാണിക്യം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.ചിത്രസംയോജനം ബി അജിത്കുമാര്‍.സോമ സിറിയക് ആണ് ചിത്രം നിര്‍മിക്കുന്നത്.
Read More

ബദൽ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ബദൽ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജി അജയൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ബിജിബാല്‍
നിര്‍മ്മാതാവ്‌ സോമ സിറിയക്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ബദൽ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ബദൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+