X
ഹോം » താരങ്ങള്‍ » ലിയോണ
ലിയോണ

ലിയോണ

Actress
ജീവചരിത്രം:  2012ല്‍ പ്രദര്‍ശനത്തിനെത്തിയ കലികാലം എന്ന ചിത്രത്തിലൂടെയാണ് ലിയോണ ലിഷോയ് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. റെജി നായര്‍ സംവിധാനം ചിത്രത്തില്‍ ശാരദ, നവമി, ലാലു അലക്‌സ് എന്നിവരായിരുന്നു മറ്റു പ്രധാന അഭിനേതാക്കള്‍. അതേ വര്‍ഷം തന്ന അനൂപ് കണ്ണന്‍ സംവിധാനം ചെയ്ത ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തില്‍ ജെനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് ലിയോണ ശ്രദ്ധിക്കപെട്ടു. 2013ല്‍ നോര്‍ത്ത് 24 കാതം, റെഡ് വൈന്‍, ബാങ്കിള്‍സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2015ല്‍ ഒന്നും ഒന്നും മൂന്ന്, ഹരം, റോസാപ്പൂക്കാലം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ ഡോ ട്രീസ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.  എന്‍ ഇനിയ കാതല്‍ മഴൈ എന്ന സിനിമയിലൂടെ തമിഴകത്തും ബാലു ലവ്‌സ് നന്ദിനി എന്ന സിനിമയിലൂടെ കന്നഡസിനിമയിലും അഭിനയിച്ചു. ഹദിയ, ജെമിനി, മായാനദി, കിടു, കളം, മറഡോണ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. പരസ്യരംഗത്തും സജീവമാണ് ലിയോണ.
കൂടുതൽ വായിക്കുക

ലിയോണ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Actress
ജി അജയൻ Dec 2023
റാം രാജ് 2019
ആഷിഖ് അബു 22 Dec 2017
അഭിലാഷ് എസ് ബി 2015

ലിയോണ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ലിയോണ

പേര് ലിയോണ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ലിയോണ ആസ്തി

ആസ്തി

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+