Celebs»Abilash S B
    അഭിലാഷ് എസ് ബി

    അഭിലാഷ് എസ് ബി

    Director
    ചലച്ചിത്ര സംവിധായകനാണ് അഭിലാഷ് എസ് ബി. 2015ല്‍ കുലുക്കി സര്‍ബത്ത് ചിത്രം സംവിധാനം ചെയ്തു.ഒന്നും ഒന്നും മൂന്ന് എന്ന ആന്തോളജി സിനിമയിലുള്‍പ്പെട്ടതാണ് കുലുക്കി സര്‍ബത്ത്. കോടീശ്വരനായ അലക്‌സാണ്ടര്‍ എന്നയാള്‍ ഒരു റിസോര്‍ട്ടില്‍ താമസിക്കുന്നതും,... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് അഭിലാഷ് എസ് ബി. 2015ല്‍ കുലുക്കി സര്‍ബത്ത് ചിത്രം സംവിധാനം ചെയ്തു.ഒന്നും ഒന്നും മൂന്ന് എന്ന ആന്തോളജി സിനിമയിലുള്‍പ്പെട്ടതാണ് കുലുക്കി സര്‍ബത്ത്. കോടീശ്വരനായ അലക്‌സാണ്ടര്‍ എന്നയാള്‍ ഒരു റിസോര്‍ട്ടില്‍ താമസിക്കുന്നതും, അയാളുടെ പണം തട്ടിയെടുക്കാന്‍ റിസോര്‍ട്ടിലെ ജീവനക്കാര്‍ ശ്രമിക്കുന്നുതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നുത്. റിയാസ് എം ടി, അമീര്‍ നിയാസ്, അഭിഷേക് രവീന്ദ്രന്‍, ദേവസൂര്യ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
    Read More
    അഭിലാഷ് എസ് ബി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X