അഭിലാഷ് എസ് ബി
Born on
അഭിലാഷ് എസ് ബി ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് അഭിലാഷ് എസ് ബി. 2015ല്‍ കുലുക്കി സര്‍ബത്ത് ചിത്രം സംവിധാനം ചെയ്തു.ഒന്നും ഒന്നും മൂന്ന് എന്ന ആന്തോളജി സിനിമയിലുള്പ്പെട്ടതാണ് കുലുക്കി സര്‍ബത്ത്. കോടീശ്വരനായ അലക്സാണ്ടര്‍ എന്നയാള്‍ ഒരു റിസോര്‍ട്ടില്‍ താമസിക്കുന്നതും, അയാളുടെ പണം തട്ടിയെടുക്കാന്‍ റിസോര്‍ട്ടിലെ ജീവനക്കാര്‍ ശ്രമിക്കുന്നുതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നുത്. റിയാസ് എം ടി, അമീര്‍ നിയാസ്, അഭിഷേക് രവീന്ദ്രന്, ദേവസൂര്യ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.