Malayalam»Movies»Mayaanadhi
    മായാനദി

    മായാനദി

    Release Date : 22 Dec 2017
    3/5
    Critics Rating
    Audience Review
    റാണി പത്മിനിക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ്  മായാനദി. അമല്‍ നീരദിന്റെ കഥയില്‍ ഒരുക്കിയ ചിത്രത്തില്‍ ടൊവിനോ തോമസാണ് നായകന്‍. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം എന്ന ചിത്രത്തിലെ നായിക ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. 

    ദിലീഷ് നായരും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് മായാനദിയുടെ തിരക്കഥ ഒരുക്കിയത്.നഗര പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ കൊച്ചി, മധുര എന്നിവയാണ്. സന്തോഷ് ടി കുരുവിളയ്‌ക്കൊപ്പം ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്‌. ജയേഷ് മോഹനാണ് ചിത്രത്തിന് ഛായഗ്രഹണം നിര്‍വഹിച്ചത്. റെക്‌സ് വിജയന്റേതാണ് സംഗീതം.

    • ആഷിഖ് അബു
      Director/Producer
    • സന്തോഷ് ടി കുരുവിള
      Producer
    • ശ്യാം പുഷ്‌ക്കരന്‍
      Screenplay
    • ദിലീഷ് നായർ
      Screenplay
    • ജയേഷ് മോഹന്‍
      ജയേഷ് മോഹന്‍
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X