ബദൽ കഥ/ സംഭവവിവരണം

    ജി അജയന്‍ സംവിധാനം ചെയ്ത മലയാള ചിത്രമാണ് ബദല്‍.ലിയോണ ലിഷോയ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മേരി ഗ്രേസി,സലിം കുമാര്‍,സജിത മ ഠത്തില്‍,അനൂപ് ചന്ദ്രന്‍,സുനില്‍ സുഖദ,സിറാജ് മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

    റഫീഖ് അഹമ്മദ്,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ജെറാള്‍ഡ് രാജമാണിക്യം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.ചിത്രസംയോജനം ബി അജിത്കുമാര്‍.സോമ സിറിയക് ആണ് ചിത്രം നിര്‍മിക്കുന്നത്.
    **Note:Hey! Would you like to share the story of the movie ബദൽ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X