19 Apr, 2026 | Trivandrum
Director/Screenplay Writer
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് റോജിന്‍ തോമസ്. തോമസ് റിച്ചാര്‍ഡ് പ്രദീപം,റോസ്സമ്മ തോമസ് എന്നിവരാണ് മാതാപിതാക്കള്‍. 2013മുതല്‍ ചലച്ചിത്രരംഗത്ത് സജീവം.2013ല്‍ പുറത്തിറങ്ങിയ 'ഫിലിപ്പ് അന്റ് ദ മങ്കി പെന്‍' ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.ചിത്രം വാണിജ്യപരമായി വലിയ വിജയം നേടിയിരുന്നു. ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരളസംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പിന്നീട് 'ജോ ആന്റ് ദ ബോയ്' എന്ന ചിത്രം സംവിധാനം ചെയ്തു. മികച്ച നൃത്തസംവിധാനം, മികച്ചകോസ്റ്റ്യൂം ഡിസൈനര്‍ എന്നിവയ്ക്കുള്ള ആ വര്‍ഷത്തെ കേരളസംസ്ഥാന അവാര്‍ഡ് ചിത്രത്തിനു ലഭിച്ചു. ചലച്ചിത്രങ്ങള്‍ക്കു പുറമെ നിരവധി ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| റോജിൻ തോമസ് | May 2023 | |
| റോജിൻ തോമസ് | 19 Aug 2021 | |
| റോജിൻ തോമസ് | 24 Dec 2015 |
| പേര് | റോജിൻ തോമസ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 1992 |
| പ്രായം | 34 |
| ജനിച്ച സ്ഥലം | Trivandrum |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
റോജിൻ തോമസ് ആസ്തി |
|
| ആസ്തി | |
The age of റോജിൻ തോമസ് in the 2026 was 34.
The റോജിൻ തോമസ്'s was born in Trivandrum.
The DOB for റോജിൻ തോമസ് was 01 Jan 1970.
The most recent movies for റോജിൻ തോമസ് is കടമറ്റത്ത് കത്തനാര്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.