Malayalam»Movies»Jo And The Boy
    ജോ ആന്‍ഡ് ദി ബോയ്

    ജോ ആന്‍ഡ് ദി ബോയ്

    Release Date : 24 Dec 2015
    Critics Rating
    Audience Review
    ഫിലിപ്പ് അന്റ് ദ മങ്കി പെന്‍ എന്ന ചിത്രത്തിനുശേഷം റോജിന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജോ ആന്‍ഡ് ദി ബോയ്. മഞ്ജു വാര്യര്‍, മാസ്റ്റര്‍ സനൂപ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. രാഹുല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഹരിചരണ്‍, മഞ്ജു വാര്യര്‍, സനൂപ് സന്തോഷ്, സയനോര ഫിലിപ്പ്, അരുണ്‍ ഫിലിപ്പ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ലാലു അലക്‌സ്, കാലരഞ്ജിനി, പേളി മാണി, സുനില്‍ സുഖദ, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ആലീസ് ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
    • റോജിൻ തോമസ്‌
      Director
    • ആലീസ് ജോര്‍ജ്
      Producer
    • രാഹുല്‍
      Music Director
    • മഞ്ജു വാര്യർ
      Singer
    • അരുണ്‍ എലാട്ട്‌
      Singer
    • malayalam.filmibeat.com
      0/5
      ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ് ബാനറിന്റെ കീഴില്‍ ആലീസ് ജോര്‍ജ് നിര്‍മ്മിച്ച ചിത്രമാണ് ജോ ആന്‍ഡ് ദി ബോയ്. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്നിന്റെ സംവിധായകരിലൊരാളായ റോജിന്‍ തോമസാണ് ചിത്രത്തിന്റെ സംവിധായകനും രചയിതാവും. മഞ്ജു വാര്യരും സനൂപുമാണ് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രങ്ങള്‍. കോമിക്കല്‍ എന്..
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X