മാസ്റ്റർ സനൂപ്
Actor
ഫിലിപ്പ് ആന്‍ഡ് ദി മങ്കി പെന്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അഭിനേതാവാണ് മാസ്റ്റര്‍ സനൂപ്.ഈ ചിത്രത്തിനുശേഷം 2014ല്‍ പെരുച്ചാഴി എന്ന ചിത്രത്തില്‍ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചു.2015ല്‍ ഭാസ്ക്കര്‍ ദി...
ReadMore
ഫിലിപ്പ് ആന്‍ഡ് ദി മങ്കി പെന്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അഭിനേതാവാണ് മാസ്റ്റര്‍ സനൂപ്.ഈ ചിത്രത്തിനുശേഷം 2014ല്‍ പെരുച്ചാഴി എന്ന ചിത്രത്തില്‍ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചു.2015ല്‍ ഭാസ്ക്കര്‍ ദി റാസ്ക്കല്‍,ജോ ആന്റ് ദി ബോയ് എന്ന ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരപ്പിച്ചു.കുട്ടികളുണ്ട് സൂക്ഷിക്കുക,മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ജോണി ജോണി എസ് പപ്പ തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജ�..
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
മാസ്റ്റർ സനൂപ് അഭിപ്രായം