X
മലയാളം » സിനിമകള്‍ » ഭാസ്‌കര്‍ ദി റാസ്‌കല്‍
ഭാസ്‌കര്‍ ദി റാസ്‌കല്‍

ഭാസ്‌കര്‍ ദി റാസ്‌കല്‍

Comedy | 15 Apr 2015 |
Malayalam

2.5 /5 Users

3 /5 Filmibeat

ഭാസ്‌കര്‍ ദി റാസ്‌കല്‍ കഥ

സിദ്ദിഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനാകുന്ന ഹാസ്യ ചിത്രമാണ് 'ഭാസ്‌കര്‍ ദി റാസ്‌കല്‍'. നയൻതാരയാണ് ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. ഇഷ തൽവാർ, ഹരിശ്രീ അശോകൻ, മാസ്റ്റർ സനൂപ്, ജനാർദ്ദനൻ, ജെ ഡി ചക്രവർത്തി തുടങ്ങിയവർ മാറ്റ് വേഷങ്ങൾ ചെയ്യുന്നു.            
Read More

ഭാസ്‌കര്‍ ദി റാസ്‌കല്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഭാസ്‌കര്‍ ദി റാസ്‌കല്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സിദ്ദിഖ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഭാസ്‌കര്‍ ദി റാസ്‌കല്‍ വിമർശകരുടെ അവലോകനം

malayalam.filmibeat.com
മികച്ച സിനിമ പ്രതീക്ഷിച്ച് പോകുന്ന ആരാധകന് ഭാസ്‌കര്‍ ദി റാസ്‌കല്‍ ഒരു പക്ഷേ അത്ര രസിയ്ക്കില്ല. പക്ഷേ മമ്മൂട്ടിയുടെ ആരധാകര്‍ക്ക് കിട്ടാവുന്ന സൂപ്പര്‍ കൈനീട്ടം തന്നെയാണ് ചിത്രം. മെഗാസ്റ്റാറിന്റെ താരത്തിളക്കം വേണ്ടുവോളം പ്രയോജനപ്പെടുത്തിയ ചിത്രം ഒരു പക്കാ മമ്മൂട്ടി ചിത്രം എന്ന് വിലയിരുത്താം. സിദ്ധീഖ് എന്ന സംവിധായകനില്‍ നിന്നും മലയാളിയ്ക്ക് ലഭിച്ച നല്ലൊരു എന്റര്‍ടൈനര്‍( സീരിയസ് സിനിമ പ്രേമികള്‍ക്ക് പടം 50 ശതമാനം എങ്കിലും ഇഷ്ടമാകുമോ എന്ന് സംശയം)ആണ് ഭാസ്‌കര്‍ ദി റാസ്‌ക്കല്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നയന്‍ താരയും ചിത്രത്തില്‍ തന്റെ റോള്‍ മികച്ചതാക്കി. പിന്നെ ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ മമ്മൂട്ടിയുടെ സ്റ്റണ്ടിന് ഒരു കുറവും ഇല്ല. അതുകൊണ്ട് തന്നെ ആരാധകര്‍ ഹാപ്പി.

ഭാസ്‌കര്‍ ദി റാസ്‌കല്‍ വാർത്തകൾ

ഭാസ്‌കര്‍ ദി റാസ്‌കല്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഭാസ്‌കര്‍ ദി റാസ്‌കല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+