Celebs»Master Sanoop»Biography

    മാസ്റ്റർ സനൂപ് ജീവചരിത്രം

    ഫിലിപ്പ് ആന്‍ഡ് ദി മങ്കി പെന്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അഭിനേതാവാണ് മാസ്റ്റര്‍ സനൂപ്.ഈ ചിത്രത്തിനുശേഷം 2014ല്‍ പെരുച്ചാഴി എന്ന ചിത്രത്തില്‍ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചു.2015ല്‍ ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍,ജോ ആന്റ് ദി ബോയ് എന്ന ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരപ്പിച്ചു.കുട്ടികളുണ്ട് സൂക്ഷിക്കുക,മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ജോണി ജോണി എസ് പപ്പ തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X